ഗുരുവായൂരില്‍ സി എച്ച് റഷീദ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി.എച്ച് റഷീദിനെ പ്രഖ്യാപിച്ചു. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് റഷീദ്. 2006 ല്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ വി അബ്ദുല്‍ ഖാദറിനോട് 12309 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

ADVERTISEMENT