കോട്ടോല്‍ പരേതനായ തോലത്ത് ഇട്ടൂപ് മകന്‍ ചാക്കുട്ടി(83) നിര്യാതനായി

കോട്ടോല്‍ പരേതനായ തോലത്ത് ഇട്ടൂപ് മകന്‍ ചാക്കുട്ടി(83) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് പഴഞ്ഞി സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. കൊച്ചുമോള്‍ ഭാര്യയും ബിജു മകനുമാണ്.

 

ADVERTISEMENT