Obituary News ചൊവ്വന്നൂര്‍ പുതിയേടത്ത് ബാലന് മകന് ശിവപ്രസാദ് (62) നിര്യാതനായി February 19, 2026 109 FacebookXPinterestWhatsApp കുന്നംകുളം ചൊവ്വന്നൂര്‍ താമസിക്കുന്ന പരേതനായ പുതിയേടത്ത് ബാലന് മകന് ശിവപ്രസാദ് (62) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ ഭാര്യ – സുജ മക്കള്‍ – പ്രസീത, ബാലകൃഷ്ണന് മരുമക്കള്‍ – അജീഷ് ADVERTISEMENT