ചമ്മനൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പറവകള്‍ക്ക് കുടിനീര്‍ പദ്ധതിയുടെ ഉത്ഘാടനം മഹല്ല് കമ്മിറ്റി പ്രസിഡന്റ് അറക്കല്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. മഹല്ല് ഖത്തീബ് അലി ദാരിമി, കമ്മിറ്റി ഭാരവാഹികള്‍, മെമ്പര്‍മാര്‍, ഉസ്താദുമാര്‍, മദ്രസ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam ചമ്മനൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ ‘പറവകള്‍ക്ക് കുടിനീര്‍’ പദ്ധതിയ്ക്ക് തുടക്കം