കാണിപ്പയ്യൂര്‍ മേല്‍ വീട്ടില്‍ ചന്ദ്രബാബു നിര്യാതനായി

കാണിപ്പയ്യൂര്‍ മേല്‍ വീട്ടില്‍ പരേതനായ കുഞ്ഞുമോന്‍ മകന്‍ ചന്ദ്രബാബു നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

ADVERTISEMENT