24.3 C
Kunnamkulam
Tuesday, August 11, 2026
Home Obituary News ആനറ്റംപറമ്പില്‍ വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ പാറുക്കുട്ടി (75) നിര്യാതയായി

ആനറ്റംപറമ്പില്‍ വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ പാറുക്കുട്ടി (75) നിര്യാതയായി

38

എരുമപ്പെട്ടി ഗവ. ഐ.ടി.ഐക്ക് സമീപം ആനറ്റംപറമ്പില്‍ വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ പാറുക്കുട്ടി (75) നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.00ന് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. വിജയന്‍ , രവി, സുകുദേവന്‍ ,ശ്രീനിവാസന്‍, രാജു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!