Obituary News തയ്യൂര്‍ ചിങ്ങപുരത്ത് കളത്തില്‍ ചന്ദ്രന് നായര്‍ നിര്യതനായി January 22, 2025 FacebookTwitterPinterestWhatsApp തയ്യൂര്‍ ചിങ്ങപുരത്ത് കളത്തില്‍ ചന്ദ്രന് നായര്‍ മുംബൈ യില്‍ വെച്ച് നിര്യതനായി. 84 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മുംബൈയില്‍ നടക്കും. ശ്രീദേവി ഭാര്യയും ജോതി, സുബാഷ് നായര്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT