Obituary News എരുമപ്പെട്ടി കുട്ടഞ്ചേരി ചീനിക്കുണ്ടില് ചന്ദ്രന് നിര്യാതനായി January 22, 2026 FacebookTwitterPinterestWhatsApp എരുമപ്പെട്ടി കുട്ടഞ്ചേരി ചീനിക്കുണ്ടില് ചന്ദ്രന് നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും. ദാക്ഷായണി ഭാര്യയും സജീവന്,രാജീവ് ,ശശീന്ദ്രന് എന്നിവര്‍ മക്കളാണ്. ADVERTISEMENT