വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ നൂറ്റി ഒന്നാമത് മഹാസമാധി ദിനം ആചരിച്ചു

ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ നൂറ്റി ഒന്നാമത് മഹാസമാധി ദിനം ആചരിച്ചു. ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ആചാര്യ സി. പി. നായര്‍ ഉദ്ഘാടനം ചെയ്തു.ജി. എന്‍. എസ്. എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ടി. ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ഐ. പി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു. കെ. നായര്‍, ഖജാന്‍ജി കെ. മോഹനകൃഷ്ണന്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍, പി നായര്‍, ശ്രീധരന്‍ മാമ്പുഴ, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT