സംസ്‌കൃതത്തില്‍ പി.എച്ച്.ഡി നേടിയ ഡോ.കീര്‍ത്തി മേരി ഫ്രാന്‍സീസിന്‌ ആദരം

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതത്തില്‍ പി.എച്ച്.ഡി നേടിയ ഡോ.കീര്‍ത്തി മേരി ഫ്രാന്‍സീസിനെ വേലൂര്‍ ചിന്താവേദി വായനശാല ആദരിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ചിന്താവേദി ചെയര്‍മാന്‍ ഡോ.സി.എഫ്.ജോണ്‍ ജോഫി അധ്യക്ഷനായി.

ADVERTISEMENT