29.9 C
Kunnamkulam
Saturday, September 12, 2026
Home Obituary News ചിറളയം ഏറത്ത് ചന്ദ്രശേഖരൻ (78) നിര്യാതനായി.

ചിറളയം ഏറത്ത് ചന്ദ്രശേഖരൻ (78) നിര്യാതനായി.

160

ചിറളയം ഏറത്ത് ചന്ദ്രശേഖരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്  ചെറുതുരുത്തി ശാന്തി തീരത്ത്.

ഭാര്യ ചന്ദ്ര ( റിട്ടയേഡ് അധ്യാപിക, പെരുമ്പിലാവ് ആൽത്തറ സ്കൂൾ ).

മക്കൾ 

ദീപക്ക്, ദിപിൻ 

മരുമക്കൾ 

സൗമ്യ, ദിഷ 

ഇന്ന് ഏറത്ത്  സ്ഥാപനങ്ങൾ മുടക്കം ആയിരിക്കും.

ADVERTISEMENT
error: Content is protected !!