ചൂണ്ടലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചൂണ്ടലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പുതുശ്ശേരി സ്വദേശി തോമാസ് (47) ആണ് മരിച്ചത്. ഇന്ന് രാത്രി ഏട്ടരയോടെയാണ് അപകടം. മുതദേഹം കുന്നംകുളം താലൂക്കാശുപത്രിയില്‍.

ADVERTISEMENT