BureausKechery ചൂണ്ടലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം April 6, 2025 425 FacebookXPinterestWhatsApp ചൂണ്ടലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പുതുശ്ശേരി സ്വദേശി തോമാസ് (47) ആണ് മരിച്ചത്. ഇന്ന് രാത്രി ഏട്ടരയോടെയാണ് അപകടം. മുതദേഹം കുന്നംകുളം താലൂക്കാശുപത്രിയില്‍. ADVERTISEMENT