ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയുടെ 56-ാം വാര്‍ഷികം നടത്തി

ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയുടെ 56-ാം വാര്‍ഷികവും, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോവൈഡേഴ്‌സ് അച്ചീവ്‌മെന്റ് കരസ്ഥമാക്കിയതിന്റെ ആഘോഷവും നടന്നു. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സന്‍ കൂനംപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി പോള്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT