കളിയില്‍ മാത്രമല്ല കാരുണ്യപ്രവര്‍ത്തിയിലും മാതൃകയായി ചൊവ്വന്നൂര്‍ ക്രിക്കറ്റ് കൂട്ടായ്മ. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ചൊവ്വന്നൂര്‍ പഞ്ചായത്തിലെ ചെമ്മന്തിട്ട കാളിയേടത്ത് മനോജ് – സുധ ദമതികളുടെ മക്കളായ അവനിക, ആയുഷ് എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ നല്കി ക്രിക്കറ്റ് കൂട്ടായ്മ മാതൃകയായി.



