തിരുപിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്തുമസ് കരോള്‍ നടത്തി

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള അറക്കല്‍ സെന്റ് തോമാസ് കുടുംബയൂണിറ്റ് ക്രിസ്തുമസ് കരോള്‍ നടത്തി. വികാരി ഫാ ബിജു മുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പാപ്പ മധുര വിതരണവും നടത്തി. കുടുംബയൂണിറ്റ് വൈസ് പ്രസിഡന്റ്‌ സൈമണ്‍, സെക്രട്ടറി നോബി ഗട, ജോ.സെക്രട്ടറി സാംസണ്‍, കുടുംബ യൂണിറ്റ്‌ കോഡിനേറ്റര്‍ ജിനു നോബി, ഉഷ അബി, സാനി, അന്നാമ്മ, പോള്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT