ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ജെ. ബിന്‍സി ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ക്രിസ്തുമസ്സ് കരോള്‍, കലാപരിപാടികള്‍, ഗാനമേള, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരുന്നു.



