24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery എരനെല്ലൂര്‍ കൊന്ത മാതാവിന്‍ പള്ളിയില്‍ സംയുക്ത തിരുനാളിന് കൊടിയേറി

എരനെല്ലൂര്‍ കൊന്ത മാതാവിന്‍ പള്ളിയില്‍ സംയുക്ത തിരുനാളിന് കൊടിയേറി

76

കേച്ചേരി എരനെല്ലൂര്‍ കൊന്ത മാതാവിന്‍ പള്ളിയില്‍ ഇടവക മധ്യസ്ഥയായ കൊന്ത മാതാവിന്റെയും, സെബസ്ത്യാനോസിന്റെയും 165 -മത് സംയുക്ത തിരുന്നാളിന് കൊടിയേറി. ഫാ: ലൂവീസ് രാജ് സിഎംഐ കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ:ഡോ.ആന്റോ കാഞ്ഞിരത്തിങ്കല്‍, ട്രസ്റ്റിമാരായ ആന്ററണി ചെറുവത്തൂര്‍, തരകന്‍ ജോസഫ്, സണ്ണി മേക്കാട്ടുകുളം, ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ പനയ്ക്കല്‍ തിരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 8, 9, 10 തീയതികളിലാണ് തിരുനാള്‍.

ADVERTISEMENT
error: Content is protected !!