കുംഭ ഭരണി കഴിഞ്ഞ വടക്കേക്കാട് കപ്ലിയങ്ങാട് ക്ഷേത്ര പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൈവ അജൈവ മാലിനിങ്ങളെ തരം തിരിച്ചുകൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രഭരണ സമിതിയും, മാതൃസമിതി, ബാലസമിതി, ബാലികസമിതി, ഭക്തജന കൂട്ടായ്മയും ചേര്‍ന്നാണ് വൃത്തിയാക്കിയത്.