അതിദാരുണമായി കൊല്ലപ്പെട്ട ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ചിറളയം യൂണിറ്റ് സെക്രട്ടറി സിന്ധു മണികണ്ഠന്റെ വിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു. എ കെ ടി എ കുന്നംകുളം ഏരിയ ഓഫീസ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എടവിലങ്ങ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ പുഷ്പ കുമാരി, ജില്ല, ഏരിയ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Home Bureaus Kunnamkulam കൊല്ലപ്പെട്ട എകെടിഎ യൂണിറ്റ് സെക്രട്ടറി സിന്ധു മണികണ്ഠന്റെ വിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു