24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery കേച്ചേരി മഴുവഞ്ചേരി സ്വദേശിയായ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

കേച്ചേരി മഴുവഞ്ചേരി സ്വദേശിയായ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

കേച്ചേരി മഴുവഞ്ചേരി സ്വദേശിയായ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. മഴുവഞ്ചേരി സ്വദേശിയായ ആര്‍.എച്ച് ജലീലിനെ ഈ മാസം രണ്ടാം തിയ്യതി രാവിലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. തൃശൂരില്‍ ലോട്ടറി കച്ചവടം നടത്തുന്ന ജലീല്‍ രാവിലെ, ലോട്ടറി എടുത്തി കച്ചവടം ചെയ്യുന്നതിനായി വീട്ടില്‍ നിന്നും പോയതാണ്. കാണാതാകുമ്പോള്‍ കടും നീല ഷര്‍ട്ടും, വെള്ളമുണ്ടുമായിരുന്നു വേഷം. കൈയില്‍ ലോട്ടറി സൂചിക്കുന്ന കറുത്ത ബാഗുണ്ട്. ഉയരം 5 അടി 4 ഇഞ്ച് ഇരു നിറം. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലോ ( 04885 222211)
9744771774 ബാബു
8848 634889 ഷെമീര്‍
എന്നിവരുമായോ ബന്ധപ്പെടേണ്ടതാണ്.

 

ADVERTISEMENT
error: Content is protected !!