ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു

മുന്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവര്‍ത്തകനും വ്യാപാരിയുമായ സഫറുദ്ദീന്റെ നിര്യാണത്തില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. എ. എച്ച് അക്ബര്‍, സി.എച്ച്. റഷീദ്, കെ.വി.ഷാനവാസ്, ഫിറോസ് പി. തൈപറമ്പില്‍, കെ. നവാസ്, ജോജു തോമാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT