25.1 C
Kunnamkulam
Thursday, September 24, 2026
Home Bureaus Chavakkad സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറില്‍ ഇടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറില്‍ ഇടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

52

ചാവക്കാട് ദേശീയപാത 66 ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറില്‍ ഇടിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെ 7:30നായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അമിത വേഗതയില്‍ പോകുകയായിരുന്ന കാറിനു പുറകില്‍ ഇടിച്ചത്. തുടര്‍ന്ന് ബസ് സൈഡിലെ കാനക്കു മുകളിലേക്ക് കയറി സ്ലാബ് തകര്‍ന്നു.

ADVERTISEMENT
error: Content is protected !!