കേരള കര്‍ഷക സംഘം പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കണ്‍വെന്‍ഷന്‍ നടത്തി

കേരള കര്‍ഷക സംഘം പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കണ്‍വെന്‍ഷന്‍ നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ തട്ടകം അദ്ധ്യക്ഷനായി.
കര്‍ഷക സംഘം ജില്ല കമ്മറ്റി അംഗം സുമ ടീച്ചര്‍ , ചാവക്കാട് ഏരിയ വൈസ് പ്രസിഡന്റ് എ.ഡി.ധനീപ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT