വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് കുടിയിറക്കല്‍ നടപടി നേരിട്ട നിര്‍ധന കുടുംബങ്ങള്‍ക്ക് സംരക്ഷണമൊരുക്കി കോണ്‍ഗ്രസ്സ്. വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത നിര്‍ദ്ധനരും, രോഗപീഡിതരുമായ നിരവധി കുടുംബങ്ങള്‍ ജപ്തി നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.കെ രഘുസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ജപ്തി നടപിടകള്‍ക്കായി അവധി വാങ്ങുകയും, ഉദാരമതികളില്‍ നിന്നു പണം സമാഹരിച്ച് കുടിശ്ശികകളിലേക്ക് ആദ്യഘടുവായി പണം അടച്ച് കുടിയിറക്കല്‍ നടപടികള്‍ നിര്‍ത്തി വെയ്പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രല്ല് കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, യു.ഡി.എഫ് ചെയര്‍മാന്‍ സജീവ് ചാത്തനാത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കി
Home Bureaus Erumapetty കുടിയിറക്കല്‍ നടപടി നേരിട്ട നിര്‍ധന കുടുംബങ്ങള്‍ക്ക് സംരക്ഷണമൊരുക്കി കോണ്‍ഗ്രസ്സ്