മന്നലാംകുന്ന് തെരുവത്ത് വീട്ടില്‍ കൂളിയട്ട് അബു നിര്യാതനായി

മന്നലാംകുന്ന് എടയൂരില്‍ താമസിച്ചിരുന്ന തെരുവത്ത് വീട്ടില്‍ കൂളിയട്ട് അബു അവിയൂരിലുള്ള മകളുടെ വസതിയില്‍ വെച്ച് നിര്യാതനായി. 88 വയസ്സായിരുന്നു. കബറടക്കം മന്നലാംകുന്ന് ജുമാഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ നടത്തും.

ADVERTISEMENT