25.7 C
Kunnamkulam
Thursday, July 30, 2026
Home Obituary News കാവീട് പരേതനായ വെള്ളറ കുരിയാക്കു ഭാര്യ മേരി നിര്യാതയായി

കാവീട് പരേതനായ വെള്ളറ കുരിയാക്കു ഭാര്യ മേരി നിര്യാതയായി

കാവീട് പരേതനായ വെള്ളറ കുരിയാക്കു ഭാര്യ മേരി (81) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് കാവീട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ജെയിംസ്, പരേതനായ ജോണ്‍സന്‍, പരേതനായ തോമസ്, ലില്ലി, വിന്‍സെന്റ്, സോഫി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!