സി.പി സെബുവിനെ ആദരിച്ചു

കുന്നംകുളം താലൂക്കിലെ ഏറ്റവും മികച്ച വ്യവസായ സംരഭകനായി, കേരള സംസ്ഥാന വ്യവസായ വകുപ്പ് തിരഞ്ഞെടുത്ത കുന്നംകുളം മോംമ്‌സ് നോട്ട്ബുക്ക് ഇന്‍ഡസ്ട്രീസ് ഉടമ ചിറ്റഞ്ഞൂര്‍ സ്വദേശി സി.പി സെബുവിനെ കുന്നംകുളത്തെ പ്രമുഖ ക്ലബായ കുന്നംകുളം യങ്ങ് മേറ്റ്‌സിന്റെ പൊതുയോഗത്തില്‍ വെച്ച് പ്രസിഡന്റ് ഗില്‍ബര്‍ട്ട് എസ് പാറമേലിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ സെക്രട്ടറി കെ.സി ബിജീഷ്, വൈസ് പ്രസിഡന്റ് ജിനീഷ്
തെക്കേക്കര, ജോ. സെക്രട്ടി ജെനിത് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT