സി.പി.ഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി സമ്മേളനം ഉദ്ഘാടനം നടത്തി

സി.പി.ഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടിവ് അംഗം എന്‍.കെ.സുബ്രമുഹ്ണ്യന്‍, മണ്ഡലം സെക്രട്ടറി അഡ്വ പി.മുഹമ്മദ് ബഷീര്‍, പി.കെ രാജേശ്വരന്‍, ഐ.കെ ഹൈദ്രാലി, ഗീത രാജന്‍ എന്നിവര്‍ സംസാരിച്ചു. മനോജ് പൂവുന്തറ, എം.പി.നൈഷാം എന്നിവരടങ്ങുന്ന പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. ഭാരവാഹികളായി സെക്രട്ടറി – രാജേഷ് ഒരുമനയൂര്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.കെ ഷിജില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ADVERTISEMENT