24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk ചിറമനേങ്ങാട് കുന്നംമ്പത്ത്കാവ് പൂര മഹോത്സവത്തിന് കോടിയേറി

ചിറമനേങ്ങാട് കുന്നംമ്പത്ത്കാവ് പൂര മഹോത്സവത്തിന് കോടിയേറി

ചിറമനേങ്ങാട് കുന്നംമ്പത്ത്കാവ് പൂര മഹോത്സവത്തിന് കോടിയേറി. ഏപ്രില്‍ 22ന് നാടന്‍ കലകളുടെ വരവ് പൂരങ്ങളും 23 ന് ആനപ്പൂരവും അതി ഗംഭീരമായി നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ഷാജി വലിയറ, സെക്രട്ടറി എം കെ ചന്ദ്രന്‍, ഖജാന്‍ജി അനില്‍ മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി ഷാജന്‍ കോഴിപ്‌റമ്പില്‍, മുന്‍  സെക്രട്ടറിചന്ദ്ര ശേഖരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. പൂരത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!