വേലൂര്‍ ചേര്‍ന്തല മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രോത്സവ വേദിയില്‍ സാംസ്കാരിക സമ്മേളനം ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തിയുമായ പുതുമന ശ്രീജിത്ത് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡേ.കെ.അരവിന്ദാക്ഷനെ ആദരിച്ചു.



