കൂനംമൂച്ചി പുലിക്കോട്ടില്‍ ഔസേപ്പ് മകന്‍ ഡേവിസ് നിര്യാതനായി

കൂനംമൂച്ചി പുലിക്കോട്ടില്‍ ഔസേപ്പ് മകന്‍ ഡേവിസ് നിര്യാതനായി. 66 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. റീന ഭാര്യയും ഡെറിന്‍ മകനുമാണ്.

 

ADVERTISEMENT