24.9 C
Kunnamkulam
Monday, September 21, 2026
Home CCTV Desk കെ പി വത്സലന്‍ രക്തസാക്ഷിത്വ ഫണ്ട് വിവാദം വീണ്ടും ഉന്നയിച്ച് ഡിസിസി സെക്രട്ടറി സി എ...

കെ പി വത്സലന്‍ രക്തസാക്ഷിത്വ ഫണ്ട് വിവാദം വീണ്ടും ഉന്നയിച്ച് ഡിസിസി സെക്രട്ടറി സി എ ഗോപപ്രതാപന്‍ രംഗത്ത്

43

കെ പി വത്സലന്‍ രക്തസാക്ഷിത്വ ഫണ്ട് വിവാദം വീണ്ടും ഉന്നയിച്ച് ഡിസിസി സെക്രട്ടറി സി എ ഗോപപ്രതാപന്‍ രംഗത്ത്. കൊല്ലപ്പെട്ട കെപി വത്സലന്റെ മകന്‍ തങ്ങളെ സമീപിച്ച വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വിട്ടാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് പൊതു യോഗത്തില്‍ ഗോപപ്രതാപന്‍ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചത്. 75 ലക്ഷം പിരിച്ചുവെന്നും 35 ലക്ഷം മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും 40 ലക്ഷം അടിച്ചു മാറ്റി എന്നുമാണ് ഗോപപ്രതാപന്‍ ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് വീണ്ടും വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്തെത്തിയത്.

ADVERTISEMENT
error: Content is protected !!