BureausKechery പഴുന്നാന ചിരിയങ്കണ്ടത് ചേറു മകന്‍ തോമസ് (80) നിര്യാതനായി. July 6, 2025 FacebookTwitterPinterestWhatsApp പഴുന്നാന ചിരിയങ്കണ്ടത് ചേറു മകന്‍ തോമസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ചര്‍ച്ചില്‍ നടക്കും. അമ്മിണി ഭാര്യയും ലിംസി , സിന്‍ജോയ്, ഡെയ്‌സി എന്നിവര്‍ മക്കളാണ്. ADVERTISEMENT