BureausKechery വാക നെടിയേടത്ത് ശങ്കരന് കുട്ടി നായര്‍ ഭാര്യ പെരുമ്പിള്ളി കാര്‍ത്ത്യായനി അമ്മ ( 88 ) നിര്യാതയായി. August 9, 2024 FacebookTwitterPinterestWhatsApp വാക നെടിയേടത്ത് ശങ്കരന് കുട്ടി നായര്‍ ഭാര്യ പെരുമ്പിള്ളി കാര്‍ത്ത്യായനി അമ്മ ( 88 ) നിര്യാതയായി. സംസ്കാരം ഇന്ന് 12 മണിക്ക് തൃശ്ശൂര്‍ പാറമേക്കാവ് ഐവര്‍ മഠത്തില്‍ നടക്കും. പരമേശ്വരന്, ഉഷ, ഉണ്ണികൃഷ്ണന്, ബാബു, അജയ് കുമാര്‍ എന്നിവര്‍ മക്കളാണ്.