പാലയൂര്‍ സെന്ററിലെ ആന്റോ ലൈറ്റ് & സൗണ്ട് സ്ഥാപന ഉടമ മുട്ടത്ത് ആന്റോ നിര്യാതനായി

പാലയൂര്‍ സെന്ററിലെ ആന്റോ ലൈറ്റ്& സൗണ്ട് സ്ഥാപനത്തിന്റെ ഉടമ മുട്ടത്ത് ആന്റോ നിര്യാതനായി. 81 വയസ്സായിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ 60 വര്‍ഷത്തിനുമേലെ പ്രവര്‍ത്തി പരിചയവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10.00 ന് പാലയൂര്‍ സെന്റ്.തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കും. പരേതയായ മേരി ഭാര്യയും ഷാജു,റെജു,സജി,ഷീജ, ബിജു എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT