Obituary News കുന്നകുളം പടിഞ്ഞാറങ്ങാടി പനക്കല്‍ ഉട്ടുപ്പ് മകന് ഡെന്നി 70 നിര്യാതനായി August 30, 2025 83 FacebookXPinterestWhatsApp കുന്നകുളം പടിഞ്ഞാറങ്ങാടി താമസിക്കുന്ന പനക്കല്‍ ഉട്ടുപ്പ് മകന് ഡെന്നി 70 നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് ആര്‍ത്താറ്റ് സെ.മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലിസി ഭാര്യയും മിധു , ഗ്രിഗറി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT