എരുമപ്പെട്ടി ചിറമ്മല്‍ ഡെന്നി നിര്യാതനായി

എരുമപ്പെട്ടി ചിറമ്മല്‍ ഒല്ലുക്കാരന്‍ പരേതനായ ജോസഫ് മകന്‍ ഡെന്നി നിര്യാതനായി. 54 വയസ്സായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്  4.30 ന് എരുമപ്പെട്ടി ഫൊറോന പള്ളിയില്‍ നടത്തും. സെലീന മാതാവും ടെസി, ഷൈനി എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT