ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റ 45 മത് വാര്‍ഷികം ആഘോഷിച്ചു. തൃശൂര്‍ അസി. കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഐ.എ.എസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. വിന്‍സെഷ്യല്‍ സഭാ മേരി മാത പ്രൊവിന്‍സ് മേധാവി ഫാ. അലക്സ് ചാലങ്ങാടി അധ്യക്ഷത വഹിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ജേതാവ് എന്‍.ആദര്‍ശ്, ബാല സാഹിത്യകാരി അഫ്ഷിന് അല്‍ത്താഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.



