30.4 C
Kunnamkulam
Monday, September 7, 2026
Home Obituary News തലക്കോട്ടുകര പാറപ്പുറം പാറയ്ക്കല്‍ കുറ്റിക്കാട്ട് പൊറിഞ്ചു നിര്യാതനായി

തലക്കോട്ടുകര പാറപ്പുറം പാറയ്ക്കല്‍ കുറ്റിക്കാട്ട് പൊറിഞ്ചു നിര്യാതനായി

69

തലക്കോട്ടുകര പാറപ്പുറം പാറയ്ക്കല്‍ കുറ്റിക്കാട്ട് ദേവസി മകന്‍ പൊറിഞ്ചു
നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. . ഡെയ്‌സി ഭാര്യയും ക്രിസ്റ്റഫര്‍ ക്രിസ്റ്റീന എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!