Obituary News ചെറുവത്താനി ആക്കലക്കുന്ന് തെക്കേപ്പുറത്ത് വീട്ടില്‍ ദേവയാനി നിര്യാതയായി March 15, 2025 FacebookTwitterPinterestWhatsApp കുന്നംകുളം ചെറുവത്താനി ആക്കലക്കുന്ന് തെക്കേപ്പുറത്ത് വീട്ടില്‍ ദേവയാനി നിര്യാതയായി. 69 വയസ്സാിരുന്നു. പരേതനായ വാദ്യകല ക്കാരന്‍ ടി.കെ.കുഞ്ഞുമോന്‍ ഭര്‍ത്താവാണ്. അരുണ്‍ മകനാണ്. സംസ്‌കാരം ശനിയാഴ്ച 2 മണിക്ക് കുന്നംകുളം വാതകശ്മശാനത്തില്‍ നടക്കും. ADVERTISEMENT