26.7 C
Kunnamkulam
Tuesday, August 4, 2026
Home Obituary News ചെറുവത്താനി ആക്കലക്കുന്ന് തെക്കേപ്പുറത്ത് വീട്ടില്‍ ദേവയാനി നിര്യാതയായി

ചെറുവത്താനി ആക്കലക്കുന്ന് തെക്കേപ്പുറത്ത് വീട്ടില്‍ ദേവയാനി നിര്യാതയായി

കുന്നംകുളം ചെറുവത്താനി ആക്കലക്കുന്ന് തെക്കേപ്പുറത്ത് വീട്ടില്‍ ദേവയാനി നിര്യാതയായി. 69 വയസ്സാിരുന്നു. പരേതനായ വാദ്യകല ക്കാരന്‍ ടി.കെ.കുഞ്ഞുമോന്‍ ഭര്‍ത്താവാണ്. അരുണ്‍ മകനാണ്. സംസ്‌കാരം ശനിയാഴ്ച 2 മണിക്ക്
കുന്നംകുളം വാതകശ്മശാനത്തില്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!