സിസിടിവിയുടെ പെരുമ്പിലാവ് ആല്‍ത്തറ, കോട്ടോല്‍ എന്നിവിടങ്ങളിലെ ഇന്‍സാറ്റ് കേബിള്‍ നെറ്റ് വര്‍ക്ക് ഉടമ കേബിള്‍ ഓപ്പറേറ്റര്‍ അജീഷിന്റെ പിതാവ് കുന്നംകുളം കക്കാട് കോവാട്ട് വീട്ടില്‍ അപ്പുമോന്‍ (76) നിര്യാതനായി. സംസ്‌ക്കാരം നാളെ (27-09-26) രാവിലെ 8 മണിക്ക് കുന്നംകുളം നഗരസഭാ ശ്മശാനത്തില്‍ നടത്തും.
ഭാര്യ – രാധ
മക്കള്‍ – അജീഷ്, അജിത
മരുമക്കള്‍ – ശശി, അശ്വതി



