കാണിപയ്യൂര്‍ ശാന്തിനഗര്‍ ചിരന്‍ ദേവസ്സി ജോണി (70) നിര്യാതനായി. കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക ദേവാലയത്തിലെ മുന്‍ കൈക്കാരനാണ് പരേതന്‍.
ഭാര്യ : മാഗി,
മക്കൾ : ജിനോ ജോൺ, ജിനി ജോബി.
മരുമക്കള്‍ : നീതു , ജോബി.
സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.



