29.8 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk വീണ്ടും വെള്ളിത്തിളക്കത്തില്‍ ആന്‍സി; ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരത്തിന് നേട്ടം

വീണ്ടും വെള്ളിത്തിളക്കത്തില്‍ ആന്‍സി; ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരത്തിന് നേട്ടം

10

ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആന്‍സി സോജന് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം. തുടരെ രണ്ടാം ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ താണ്ടിയും അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റര്‍ താണ്ടിയും ആന്‍സി മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ആറാം ശ്രമത്തില്‍ ചൈനയുടെ ഹ്വങ് യിങ്‌യിങ് 6.55 മീറ്റര്‍ താണ്ടി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സുവര്‍ണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.

ADVERTISEMENT
error: Content is protected !!