വികസന സദസ് ഉദ്ഘാടനം ചെയ്തു

വരവൂര്‍ പഞ്ചായത്തിന്റെ വികസന സദസ് യു.ആര്‍.പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത അധ്യക്ഷയായി.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ വികസന രേഖ പ്രകാശനം ചെയ്തു.

ADVERTISEMENT