2023 ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. ഇന്ത്യന്‍ സിനിമയ്ക്കുള്ള സമഗ്രസംഭാവനക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. അടൂര്‍ ഗോപാലകൃഷ്ണനുശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ചൊവ്വാഴ്ച്ച ദേശീയചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും.