BureausKunnamkulam ‘ഏകനായ് ‘ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നടത്തി September 20, 2025 84 FacebookXPinterestWhatsApp പീതാംബരന്‍ രാരമ്പത്ത് രചിച്ച് ജസ്റ്റിന്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിച്ച ഏകനായ് എന്ന ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നടന്നു. പ്രായമായ വ്യക്തിയുടെ മനസ്സിലെ ഒറ്റപെടലിന്റെ ചിന്തകളും ആകുലതകളുമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. ADVERTISEMENT