കാവീട് വെള്ളറ സോണി ഭാര്യ ധന്യ നിര്യാതയായി

കാവീട് വെള്ളറ സോണി ഭാര്യ ധന്യ(41) നിര്യാതയായി. സംസ്‌കാരം  വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കാവീട് സെന്റ് ജോസഫസ് ദേവാലയത്തില്‍ നടക്കും. എന്‍ലിന്‍, എവിന്‍, എബിന്‍ എന്നിവര്‍ മക്കളാണ്. സിസിടിവി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്‌വിന്റെ അടുത്ത ബന്ധുവാണ് പരേത.

 

ADVERTISEMENT