പുന്നയൂര്‍ പഞ്ചായത്തില്‍ സൗജന്യകുടിവെള്ള വിതരണം ആരംഭിച്ചു

 

കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. 2, 3, 4, 6, 7, 8, 9,1 2 എന്നീ വാര്‍ഡുകളിലേക്കാണ് ജലവിതരണം. മിനി പിക്ക് അപ്പ് വാഹനത്തില്‍ 30000 ലിറ്ററിന്റെ ടാങ്കില്‍ വെള്ളം നിറച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് എത്തിക്കുന്നത്.കുഴിങ്ങര സ്വദേശി നൗഫലിന്റെ നേതൃത്വത്തിലാണ് വെള്ളം എത്തിച്ചു നല്‍കുന്നത്.

ADVERTISEMENT